VIRUS
Description
അപരിചിതമായ അനുഭവമണ്ഡലങ്ങളിലൂടെ തീക്ഷ്‌ണമായ സമീപകാലയാഥാർത്ഥ്യങ്ങളിലേക്ക് നയിക്കുകയാണ് വൈറസ്. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരി യാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യ ത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ കൃതി. ആതുരസേവനത്തിൻ്റെ മറവിൽ നടക്കുന്ന കുടിലതകളും ഇസ എന്ന നഴ്‌സിന്റെ പൊരുതലുകളും ഒരു കുറ്റാന്വേഷണകഥ യിലെപ്പോലെ ഉദ്വേഗജനകമായി ചുരുൾനിവരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീതിതമായൊരു കാലത്തിൻ് ആഴത്തിലുള്ള കാഴ്‌ചയ്ക്കാണ് ഇവിടെ പ്രാധാന്യം നൽകിയിരി ക്കുന്നത്. ലോകയുദ്ധങ്ങൾ. മഹാമാരികൾ, പകർച്ചവ്യാധികൾ എന്നിങ്ങനെ മാനവരാശിയെ വേട്ടയാടിയ ചരിത്രത്തിന്റെ അടരുകളിൽ ഒന്നുകൂടി...