Poetry

UDALURUKUNNATHINTE MANAM

By: RASHIDA NASRIA
(0.0) 0 Review
₹150.00₹135.00

Description

"റാഷിദയുടെ കവിതകൾ പ്രണയിച്ച് മതിവരാത്തവളുടെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ്. അതിൽ പുതുകാലം ഉയർത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇടകലരുന്നുണ്ട്. പ്രണയത്തെ സ്ത്രീയുടെ പക്ഷത്തുനിന്ന് വൈകാരികമായി പുനർ നിർമ്മിക്കാനുള്ള ശ്രമമാണ് ഈ സമാഹാ രത്തിലെ കവിതകളെ വ്യത്യസ്‌തമാക്കുന്നത്.:" അവതാരിക: ഡോ. എസ്. ഗോപു പ്രണയമണം. പ്രേമത്തിൻ്റെ നാനാർത്ഥം. സത്യപ്പുല്ല്. അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം, പ്രണയസത്യവാങ്‌മൂലം തുടങ്ങിയ 37 കവിതകൾ. സുവർണ്ണവർ.

Top Authors

Product Details

  • Title

    UDALURUKUNNATHINTE MANAM

  • Author

    RASHIDA NASRIA

  • SKU

    BK9773412238

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-09-04

  • Additional Information

You May Also Like

View All
Poetry

AKASAKKUDA

By: M P JOSEPH
90.00₹100.00
Poetry

robotic ana

By: JOSEPH MADASSERY
135.00₹150.00