AKASAKKUDA
Description
ബാലരമയിലും പൂമ്പാറ്റയിലും മറ്റും പ്രസിദ്ധീകരിച്ച ലളിതസുന്ദരമായ കവിതകളിലൂടെ ശ്രദ്ധേയനായ എം.പി. ജോസഫിൻ്റെ 30 രസികൻ കവിതകളുടെ സമാഹാരമാണ് ആകാശക്കുട. ഇളംചുണ്ടുകൾക്ക് ആസ്വാദ്യകരമായ വിധത്തിൽ പാകപ്പെടുത്തിയ തേൻമധുരമുള്ള വരികൾ. കുട്ടികൾക്കു സരളവും സരസവുമായി ചൊല്ലി രസിക്കാവുന്ന കവിതകളാണ് എല്ലാം. പ്രാസവും താളവും രചനാ ഭംഗിയും ഇതിലെ കവിതകളെ ഹ്യദ്യമാക്കുന്നു.