Novel

THOTTIYUTE MAKAN

By: THAKAZHI SIVASANKARAN PILLAI
(0.0) 0 Review
₹160.00₹144.00

Description

ഇശുക്കുമുത്തു. മകൻ ചുടലമുത്തു. ചുടല മുത്തുവിൻ്റെ മകൻ മോഹനൻ. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്. ഒരു നല്ല തോട്ടിയായിത്തീരാൻ ആശീർവദിച്ചശേഷം ഇശുക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപർവ്വതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനൻ ഒരിക്കലും തോട്ടിയായി ത്തീരരുതെന്ന ആഗ്രഹം എല്ലായ്പോഴും അയാളിൽ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോൾ അയാൾ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ ഇശുക്കു മുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകൾതോറും കയറിയിറങ്ങിയ മോഹനൻ അഗ്നിനാളമായി രുന്നു. ആളിപ്പടരുന്ന അഗ്നിനാളം... ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യ മായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള തകഴിയുടെ പ്രസിദ്ധമായ ഈ നോവൽ മൂന്നു തല മുറകളുടെ ചരിത്രത്തിലൂടെ ചുരുൾ നിവരുന്നു

Top Authors

Product Details

  • Title

    THOTTIYUTE MAKAN

  • Author

    THAKAZHI SIVASANKARAN PILLAI

  • SKU

    BK3834294621

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INIDA

  • Published Date

    1947-07-28

  • Additional Information

Other Books by THAKAZHI SIVASANKARAN PILLAI

View All

You May Also Like

View All
Novel

ATFERLIVES

By: ABDULRAZAK GURNAH
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller