Novel Crime Thrillers

Sunflower Murders ,malayalam

By: Nithin Raj
(0.0) 0 Review
₹300.00₹270.00

Description

ഇറാനിയ എന്ന എട്ട് വയസ്സുകാരിക്ക് സൂര്യകാന്തിപ്പൂക്കൾ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ആ പൂക്കൾക്ക് മരണത്തിൻ്റെ നിറവും ഗന്ധവുമായി മാറുന്നു. കൊടിയ പീഡനങ്ങൾ ക്കിരയായ നിലയിലാണ് ഇറാനിയയുടെ ശവശരീരം പോലീസ് കണ്ടെത്തുന്നത്. എസ്.പി. റോബിൻ വർഗ്ഗീസ് അന്വേഷണം ഏറ്റെടുത്തുവെങ്കിലും കൊലപാതകത്തിന്റെ ചുരുളഴി ക്കാൻ സാധിച്ചില്ല. ചുവന്ന സൂര്യകാന്തിപൂക്കളുള്ള ഒരു ഹെയർപിൻ മാത്രമാണ് തെളി വായി ലഭിച്ചത്. സൂര്യകാന്തിപ്പൂക്കളുടെ സാന്നിധ്യമുള്ള ഒരു കൊലപാതകം കൂടി നടക്കുന്നതോടെയാണ് ജെസ്സി ഡേവിഡ് എന്ന ചെറുപ്പക്കാരൻ റോബിൻ വർഗ്ഗീസിൻ്റെ മുന്നിലെത്തുന്നത്. അങ്ങനെ, ഇരുണ്ട വെളിച്ചത്തിൽ മാത്രം ഇരകളെ തേടിയെത്തുന്ന കൊലയാളിയെ തിരഞ്ഞ് അവർ ഇറങ്ങിത്തിരിക്കുന്നു. അതേസമയം, അഗാധമായ ഭയം മൂടിവെയ്ക്കപ്പെട്ട ആ നഗരത്തിലൂടെ അയാൾ ചുറ്റി നടക്കുന്നുണ്ടായിരുന്നു. ഒരു ഏകാന്ത കലാകാരനെപ്പോലെ രക്തം കൊണ്ടും ഭീകരത കൊണ്ടും അയാൾ തൻ്റെ വേട്ട നിരുപാധികം തുടർന്നു.

Top Authors

Product Details

  • Title

    Sunflower Murders ,malayalam

  • Author

    Nithin Raj

  • SKU

    BK4090227625

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-09-11

  • Additional Information

You May Also Like

View All
Novel

ATFERLIVES

By: ABDULRAZAK GURNAH
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller