Novel

PUNJAB MAIL

By: JOB MATHAI
(0.0) 0 Review
₹395.00₹356.00

Description

“അക്രമങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള യുദ്ധ ഭൂമിയായി സ്ത്രീ ശരീരങ്ങൾ പരിണമിച്ചു. ഒരു സമൂഹത്തിൻ്റെ സംസ്‌കാരവും വിശ്വാസ സംഹിതകളും സ്ത്രീയുടെ കന്യകാത്വത്തെയും ചാരിത്ര്യത്തെയും ചുറ്റിപ്പറ്റി പടുത്തുയർത്തിയ പുരുഷാധിപത്യ വ്യവസ്ഥിതിയിൽ, കൊണ്ടവനും പതിന്മടങ്ങായി തിരിച്ചു കൊടുത്തവനും ചൂണ്ടിക്കാട്ടാൻ പിച്ചിച്ചീന്തിയെറിയപ്പെട്ട സ്ത്രീ ശരീരത്തെക്കാൾ മികച്ച വിജയസ്തംഭം ഏതാണുള്ളത്?' ചരിത്രത്തിലെ ചില ദുരന്തമുഹൂർത്തങ്ങളുടെ അനുരണനങ്ങൾ ഏറ്റവും ദുർ ബലമായ അവസാന വളയങ്ങളിൽ പോലും പുതുതലമുറയെ വേട്ടയാടുന്നത് പഞ്ചാബ് സർവകലാശാലയും പ്രണയവും പശ്ചാത്തലമാക്കി പറയുന്ന നോവൽ. യുദ്ധവും പ്രണയവും കലാപവും തലമുറകൾക്കിടയിൽ പ്രവർത്തി ക്കുന്ന മാനസികവ്യാപാരങ്ങളാൽ നെയ്തെടുത്ത വ്യത്യസ്തമായൊരു വായ നാനുഭവം. കെ.വി. മണികണ്ഠൻ

Top Authors

Product Details

  • Title

    PUNJAB MAIL

  • Author

    JOB MATHAI

  • SKU

    BK8919252822

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-08-21

  • Additional Information

You May Also Like

View All
Novel

ATFERLIVES

By: ABDULRAZAK GURNAH
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller