PRANAYATHIRA
Description
സിനിമയെയും പ്രണയത്തെയും തൊട്ടെഴുതിയ വേറിട്ടൊരു പുസ്‌തകം. സിനിമ തീർന്നാലും തീരാത്ത പ്രണയം ഈ പുസ്‌തകത്തെ അധരസിന്ദൂരമണിയിക്കുന്നു. ആദ്യ തിരക്കഥയ്ക്കുതന്നെ ദേശീയ പുരസ്‌കാരം നേടിയ ഹരികൃഷ്‌ണന്റെ പ്രണയസുന്ദരമായ സിനിമയെഴുത്ത്. അവതാരിക, കവർ രൂപകൽപന : സൈനുൽ ആബിദ്