Cinema

Pulimurukan ,The Wild Hunter

By: T ARUNKUMAR
(0.0) 0 Review
₹240.00₹220.00

Description

മലയാളത്തിലെ വാണിജ്യസിനിമയുടെ മുഴുവൻ വിജയസമവാക്യങ്ങളും തിരുത്തിയെഴുതിയ പുലിമുരുകൻ എന്ന ചിത്രത്തിൻ്റെ വിജയത്തെ അടുത്തുനിന്ന് വീക്ഷിക്കുകയാണ് മാധ്യമപ്രവർത്തകനായ ടി. അരുൺകുമാർ ഈ പുസ്‌തകത്തിലൂടെ. വിജയഘടകത്തെ വിശകലനവിധേയമാക്കുന്ന ആദ്യഭാഗത്തിനൊപ്പം ചിത്രത്തിന്റെ പ്രധാന അണിയറപ്രവർത്തകരുമായുള്ള സംഭാഷണങ്ങളടങ്ങിയ രണ്ടും മൂന്നും ഭാഗങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. സാങ്കേതികത്തികവോടെ, ഒരു ബിഗ്ബജറ്റ് ചിത്രമൊരുക്കുന്നതിന്റെ എല്ലാ വെല്ലുവിളികളും തന്റെ ദീർഘസംഭാഷണത്തിൽ സംവിധായകൻ വൈശാഖ് പങ്കുവച്ചിരിക്കുന്നു. ഒരു പോപ്പുലർ സിനിമയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ ഇതൾവിരിയുന്നതിനൊപ്പം സിനിമാവിദ്യാർത്ഥികൾക്ക്കൂടി പ്രയോജനം ചെയ്യുന്നതരത്തിലുള്ള ആഖ്യാനഘടനയാണ് പുസ്തകത്തിന്റേത്, ഒപ്പം അപൂർവചിത്രങ്ങളും.

Top Authors

Product Details

  • Title

    Pulimurukan ,The Wild Hunter

  • Author

    T ARUNKUMAR

  • SKU

    BK4700013457

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    india

  • Published Date

    2017-04-24

  • Additional Information

    നൂറുകോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളചിത്രത്തിൻ്റെ വിജയകഥ.