Novel

Pavangal

By: Victor Hugo
(0.0) 0 Review
₹370.00₹333.00

Description

എവിടെയാണോ അജ്ഞനും വിഷാദവാനുമായ മനുഷ്യനുള്ളത്. എവിടെയാണോ ഒരുനേരത്തെ ആഹാരത്തിനായി സ്ത്രീകൾ വില്ക്ക പ്പെടുന്നത്, എവിടെയാണോ അജ്ഞതയെ അകറ്റുന്ന പുസ്തകവും ശൈത്യത്തെ ചെറുക്കുന്ന നെരിപ്പോടുമില്ലാതെ കുട്ടികൾ സങ്കടപ്പെ ടുന്നത്, ആ വാതിൽപ്പടികളിൽ 'പാവങ്ങൾ' എത്തുന്നു; വാതിലിൽ മുട്ടി വിളിച്ച് ഇപ്രകാരം പറയുന്നു: "വാതിൽ തുറക്കൂ. നിങ്ങളെ സന്ദർശി ക്കുവാനാണ് എൻ്റെ വരവ്." ഒന്നര നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള വായനക്കാരിൽ മനു ഷ്യത്വത്തിന്റെ ചോരയോട്ടത്തിനു നിദാനമായി വർത്തിക്കുന്ന ഒരു ക്ലാസിക് കൃതിയെക്കുറിച്ചുള്ള ഗ്രന്ഥകാരൻ്റെതന്നെ വാക്കുകളാണിത്. വിവേകികളുടെ ഹൃദയങ്ങളിൽ 'പാവങ്ങൾ' അന്നുമിന്നും കഠിനക്ഷത ങ്ങൾ ഏല്പിച്ചുകൊണ്ടേയിരിക്കുന്നു; അലിവും സ്നേഹവും ആ ദിവ്യ ക്ഷതങ്ങളിൽനിന്നും ഒഴുകിപ്പരക്കുന്നു. മനുഷ്യാന്തസ്സിനെ എന്തിനും ഏതിനും ഉയരെ പ്രതിഷ്ഠിക്കുവാൻ, ജീൻ വാൽജീൻ എന്ന 'കുറ്റവാളി' നടത്തുന്ന നിരന്തരശ്രമങ്ങളുടെ കഥയാണിത്. വിശ്വസാഹിത്യത്തിലെ നിത്യവിസ്‌മയമായ നോവൽ സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ

Top Authors

Product Details

  • Title

    Pavangal

  • Author

    Victor Hugo

  • SKU

    BK7990207172

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2017-01-01

  • Additional Information

You May Also Like

View All
Novel

ATFERLIVES

By:
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller