OTTAPANTHAYYAM
Description
ഒരു നിമിഷത്തെ തീരുമാനമായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്. ആ തീരുമാനമായിരിക്കും ലോകം നമ്മളെ എങ്ങിനെ കാണണം എന്ന് വിധി എഴുതുന്നത്." എല്ലാവരിലും ഉള്ള കഥ തെറ്റുകൾ ചെയ്ത‌് ശരികൾ കണ്ടെത്തിയവരുടെ കഥ... അദ്ധ്യാപികയായ വിലാസിനിയുടെയും കേരള ഫയർഫോഴ്സ് ഉദ്യോഗസ്ഥനായി വിരമിച്ച പ്രക പ്രകാശന്റെയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി. കോം ബരുദം നേടി. 2015 വർഷത്തിൽ കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരഭിച്ചു. നിലവിൽ നിലവിൽ കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്നു.