ORU SANKEERTHANAM POLE
Description
പെരുമ്പടവം ഇടിമുഴക്കങ്ങളും മൗനങ്ങളും പുനഃസൃഷ്ടിച്ച് ജീവിതത്തിൻ പീഡിതമായ ഹൃദയത്തിൻ്റെ ഉരുൾപൊട്ടലുകളും ഭൂകമ്പങ്ങളും ഒരു സങ്കീർത്തനം പോലെ. ഇരുണ്ട യാഥാർത്ഥ്യങ്ങളുടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിൻ്റെ ഉത്‌കൃഷ്ടമായ കലാസൃഷ്ടി * ഒരു വെളിപാടാണെന്ന് ഈ നോവൽ പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുന്നു. അനശ്വരതയെ സ്‌പർശിച്ചു നിൽക്കുന്ന ഒരു ഗിരിശിഖരത്തിനു സദൃശം ഒരു സങ്കീർത്തനം പോലെ.