Oru Rajashilpiyude Apprentice
Description
ശക്തവും സമ്പന്നവുമായ ഓട്ടോമൻ സാമ്രാജ്യ ത്തിലെ ഇസ്താംബുളിൻ്റെ കഥയാണ് ദ ആർക്കിടെക്റ്റ്സ് അപ്രെൻ്റിസ്. തന്റെ പ്രിയ പ്പെട്ട വെള്ളാനയായ ചോട്ടയെ സംരക്ഷിക്കു വാൻ തുർക്കിയിലേക്ക് എത്തിപ്പെടുന്ന ജഹാനും രാജശില്പിയായ മിമർ സിനാനും തമ്മിൽ കണ്ടുമുട്ടുന്നതോടെയാണ് കഥാഗതി വികസി ക്കുന്നത്. ശില്പപിയുടെ അപ്രെന്റിസായി ജോലി നോക്കുന്ന ജഹാൻ തലമുറകളുടെ കടന്നു പോക്കിന് സാക്ഷിയാകുന്നു. വർണ്ണാഭമായ രാജഭരണകാലത്തിലെ സംഭവവികാസങ്ങളെ ഫാൻ്റസിയുമായി കൂട്ടിക്കലർത്തി രാഷ്ട്രീയം. ധാർമ്മികത തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയാണ് എലിഫ് ഷഫാക്ക് ഇവിടെ. മാസ്‌മരികമായ തുർക്കിഷ് സംസ്‌കാരത്തിന്റെ അടയാളങ്ങൾ പേറുന്ന ഈ കൃതി തീക്ഷ്‌ണമായ ഒരു വായനാ നുഭവം വാഗ്‌ദാനം ചെയ്യുന്നു. ജ്ഞാനത്തിന്റെ്റെയും നിഷ്‌കളങ്കതയുടെയും പ്രണയത്തിന്റെയും അനുകമ്പയുടെയും കൂടിച്ചേരലാണ് ഈ നോവൽ.