NEURO AREA
Description
ശാസ്ത്രം എത്തിനില്ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയ യുടെ പരീക്ഷണശാലയിൽ സയൻസ് ഫിക്‌ഷനും ത്രില്ലറും സംയോജിക്കുന്നു. ഡോ. പി.കെ.രാജശേഖരൻ തികച്ചും നൂതനമായ കഥാപരിസരവും ഉദ്വേഗമുണർത്തുന്ന ആഖ്യാന രീതിയുംകൊണ്ട് ശ്രദ്ധേയമായ ഈ നോവൽ കഥാപാത്രസൃഷ്ടിയിലും അന്വേഷണാത്മകതയിലും ഏറെ മികവു പുലർത്തുന്നു. - സി.വി. ബാലകൃഷ്ണൻ