MUKESH BABU AND PARTY IN DUBAI
Description
സിനിമാജീവിതത്തിരക്കിൽ നടൻ മുകേഷിനെ നിരാശയും പ്രതീക്ഷയും സംഘർഷവും ദിവസംതോറും മാറിമാറി അനുഭവിപ്പിച്ച അതിരസകരമായ ഒരു സംഭവത്തിൻ്റെ നോവൽരൂപം. മോഹൻലാലും ശ്രീനിവാസനുമുൾപ്പെടെ മലയാളസിനിമയിലെ എല്ലാ പ്രധാന അഭിനേതാക്കളും ആ സംഭവത്തിൻ്റെ സാക്ഷികളായി രുന്നു. തൻ്റെ ഓർമ്മകളെ ക്യാമ്പസ്‌കാലത്തിലേക്കും അക്കാലത്തെ കുസൃതിത്തരങ്ങളിലേക്കും പൊടുന്നനെ നയിച്ച ആ സംഭവം എന്തായിരുന്നു? മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ക്യാമ്പസ് നോവൽ എന്നു വിശേഷിപ്പിക്കാവുന്ന രചന.