Mystery Novel

Merkury Island-Lokavasanam

By: Akhil P Dharmajan
(0.0) 0 Review
₹499.00₹449.00

Description

ലോകം ഭീതിയോടെ കാണുന്ന ബർമുഡ ട്രയാങ്കിളിലെ ചുഴികളാൽ മൂടപ്പെട്ട മായാലോകം: അതാണ് മെർക്കുറി ഐലൻ്റ്. ഈ മർമ്മദ്വീപ് തേടിപ്പോകുന്ന പ്രൊഫസർ നിക്കോൾസനും അദ്ദേഹത്തെ പിന്തുടർന്നു പോകുന്നവർക്കുമൊപ്പം മെർക്കുറി ഒരുക്കുന്ന അത്ഭുതക്കാഴ്‌ചകൾക്ക് നമ്മളും സാക്ഷിക ളാവുന്നു. രഹസ്യങ്ങളും ഭീകരതയും നിറഞ്ഞ ഈ നിഗൂഢദ്വീപും ലോകാവസാനവും തമ്മിലുള്ള ബന്ധമെന്താണ്? മായൻകലണ്ടറും ലൂത്തലിപിയുമൊക്കെ ഇവിടേക്ക് എങ്ങനെ കടന്നുവരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി മെർക്കുറി ഐലന്റിലേക്ക്... വായനക്കാരെ സാഹസികതയുടെയും ആകാംക്ഷയുടെയും ലോകത്തെത്തിക്കുന്ന അഡ്വെഞ്ചർ ഫാൻ്റസി ത്രില്ലർ.

Top Authors

Product Details

  • Title

    Merkury Island-Lokavasanam

  • Author

    Akhil P Dharmajan

  • SKU

    BK7694761938

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2018-06-06

  • Additional Information

Other Books by Akhil P Dharmajan

View All

RAM C/O ANANDHI

By: Akhil P Dharmajan
(0.0)0
399.00₹350.00
Best Seller

RAM C/O ANANDHI ENGLISH

By: Akhil P Dharmajan
(0.0)0
399.00₹370.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
(0.0)0
250.00₹230.00
Best Seller

You May Also Like

View All
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller
Novel

ORIKKAL

By: N MOHANAN
150.00₹130.00