Biography

KARTHAVINTE NAMATHIL

By: S R LUCY KALAPPURA
(0.0) 0 Review
₹280.00₹252.00

Description

ക്രിസ്തീയസഭയിലെ അധികാരദുർവിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതി യെയും തുറന്നെതിർത്തുകൊണ്ട് സഭയ്ക്കുള്ളിൽനിന്നുകൊണ്ടു തന്നെ സമരംചെയ്‌ത്‌ നവീകരണത്തിനു വഴിതുറക്കുന്ന നിലപാടു കൾ സ്വീകരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര അവരുടെ സഭാജീവിതാ നുഭവങ്ങൾ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയിൽ ഉൾവലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നിൽ ശരീരവും ആത്മാഭിമാനവും അടിയറവു വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

Top Authors

Product Details

  • Title

    KARTHAVINTE NAMATHIL

  • Author

    S R LUCY KALAPPURA

  • SKU

    BK7662464628

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2019-11-30

  • Additional Information