JEEVITHATHINTE PUSTHAKAM
Description
കെ. പി. രാമനുണ്ണി ജീവിതത്തിൻ്റെ പുസ്തകം കെ.പി.രാമനുണ്ണിയുടെ ജീവിതത്തിൻ്റെ പുസ്‌തകം അതിന്റെ ഭാഷ കണ്ടെത്തുന്നത് യാഥാർത്ഥ്യവും ഭ്രമാത്മകവും തമ്മിലുണ്ടെന്നു നാം കരുതുന്ന അകലം ഇല്ലാതാകുന്നിടത്താണ്. ഭാഷ ഈ കൃതിയുടെ കേന്ദ്രം --തന്നെയാണ്. വാക്കുകൾ ലോകങ്ങളിലേക്കു തുറക്കുന്ന വാതിലുകളും. കെ സച്ചിദാനന്ദൻ