Cinema

JAPANEESE CINEMA

By: SAJAN THERUVAPPUZHA
(0.0) 0 Review
₹171.00₹190.00

Description

ലോകസിനിമയുടെ വളർച്ചയ്ക്ക് മികച്ച ചലച്ചിത്രങ്ങൾ സമ്മാനിച്ച ജപ്പാൻ സിനിമകളുടെ അകവും പുറവും ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്ത‌കം. യുദ്ധവും ആണവദുരന്തവും അനുഭവിച്ച് കാലിടറിപ്പോയ ജപ്പാൻ ജനതയുടെ ജീവിതങ്ങളും ദേശങ്ങളും സിനിമകളായി ആവിഷ്‌കരിക്കപ്പെട്ടപ്പോൾ ലോകസിനിമയുടെ പാഠാവലിയായി മാറുകയായിരുന്നുവെന്ന് ജപ്പാൻ സിനിമകളിലൂടെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഈ കൃതി ജപ്പാൻ സിനിമകളെ മാത്രമല്ല ആ രാഷ്ട്രത്തിന്റെ ചരിത്രത്തെയും കൂടി നമുക്ക് പരിചയപ്പെടുത്തുന്നു

Top Authors

Product Details

  • Title

    JAPANEESE CINEMA

  • Author

    SAJAN THERUVAPPUZHA

  • SKU

    BK3814818876

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2023-12-01

  • Additional Information