JALAJANMANGAL
Description
വാഷിങ്ടൻ പോസ്‌റ്റ് തിരഞ്ഞെടുത്ത 2023ലെ പത്തു മികച്ച പുസ്തക ങ്ങളുടെ പട്ടികയിലും 2024 ലെ 'വൈക്കിങ് അവാർഡ് ഫോർ ഫിക്‌ഷൻ' ചുരുക്കപ്പെട്ടിയിലും ഇടംപിടിച്ച ഇൻ്റർനാഷണൽ ബെസ്‌റ്റ്‌സെല്ലർ സംസാ രിക്കുന്നത് നമ്മുടെ നാടിൻ്റെ കഥയാണ്. തിരുവിതാംകൂറിലെ പറമ്പിൽ കുടുംബത്തിനുമേൽ ജലത്തിൻ്റെ ശാപം പതിച്ചിരിക്കുന്നു. ഈ വലിയ കുടുംബത്തിലെ 'ബിഗ് അമ്മച്ചി'യുടെ സന്തതിപരമ്പരകളിലൊരാൾ അതിനു കാരണംതേടി സഞ്ചരിക്കുകയാണ്. The Covenant of Water ജലജന്മങ്ങളുടെയും തലമുറകളുടെയും ഇതിഹാ സമാണ്; പോയ നൂറ്റാണ്ടിലെ കേരളത്തിന്റെയും