Novel Literature

IRUTTIL ORU PUNYALAN

By: P F MATHEWS
(0.0) 0 Review
₹160.00₹144.00

Description

പേമാരി പെയ്യുന്ന പാതിരാവിൽ വലിയൊരു തുകൽപ്പെട്ടിയും ചുമന്ന് ഗ്രാമത്തിൽനിന്നിറങ്ങി ത്തിരിച്ച സേവ്യർ പിറ്റേന്നാണ് തുറമുഖ പട്ടണ ത്തിലെ ലോഡ്ജിലെത്തിയത് ചെന്നു കയറിയ തിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുർമരണ മുണ്ടായി. ആ യാത്രയിലുടനീളമുണ്ടായ ദുർ ന്നിമിത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണിൽ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയിൽ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാൾ അറിഞ്ഞിരുന്നില്ല. കാലത്തിലൂടെ. ദേശത്തിലൂടെ. ചരിത്രത്തിലൂടെ എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്‌റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവൽപോലെ കനം കുറ ഞ്ഞതും ചെറുപുഞ്ചിരി ഉണർത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്‌ഷൻ മുന്നോട്ടു പോകുന്നു.

Top Authors

Product Details

  • Title

    IRUTTIL ORU PUNYALAN

  • Author

    P F MATHEWS

  • SKU

    BK9916886911

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2015-11-18

  • Additional Information

You May Also Like

View All
Novel

ATFERLIVES

By:
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller