Novel

HACKER X RANDAMAN

By: ADARSH S
(0.0) 0 Review
₹399.00₹360.00

Description

ശാസ്ത്രത്തിൻ്റെ അപ്പോസ്‌തലർ വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം. ഭീഷണിയുടെ സ്വരമുള്ള ഹാക്കർ x ൻ്റെ മെയിലുകൾ... സംഭവബഹുലമായ പശ്ചാത്തലം. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ X ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? 0 ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കു ന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ X രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു 1 സസ്പെൻസ് ത്രില്ലെർ.

Top Authors

Product Details

  • Title

    HACKER X RANDAMAN

  • Author

    ADARSH S

  • SKU

    BK5477844030

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-05-07

  • Additional Information

You May Also Like

View All
Novel

ATFERLIVES

By: ABDULRAZAK GURNAH
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller