Novel

COLONY

By: DIPU JAYARAMAN
(0.0) 0 Review
₹170.00₹153.00

Description

ദൈവത്തിൻ്റെ ഭൂപടത്തിൽ ഈ കോളനി മനുഷ്യരുടേതായി അടയാളപ്പെടുത്തി കാണില്ലേ..? കാണില്ല. ദൈവം പറ്റിച്ച ഒരു പണിയാണല്ലോ മനുഷ്യർ. ഒട്ടും പ്രാധാന്യമില്ലാത്ത ജീവിതങ്ങൾ, പരിഗണന കിട്ടാത്ത ജന്മങ്ങൾ. ഈ കോളനിയിലോ ഇവിടുത്തെ മനുഷ്യരിലോ സർക്കാരിനോ മറ്റുള്ളവർക്കോ ഒരു താൽപര്യവും ഇല്ല. മാലിന്യങ്ങൾ തട്ടാൻ മാത്രം സർക്കാരിനും നഗരത്തിലുള്ളവർക്കും ഈ ഭൂമി ആവശ്യമാണ്. ഇവിടെയിങ്ങനെ ജീവിച്ചു മരിക്കാനാവും ഇവിടുള്ളോരുടെ വിധി. ഗതി കിട്ടാത്ത ആത്മാക്കളായി, ചൊട്ടൻ ദൈവങ്ങള്ക്കടിമകളായി മരണാനന്തരം അറിയപ്പെടാൻ വിധിയുള്ള ജന്മങ്ങൾ."

Top Authors

Product Details

  • Title

    COLONY

  • Author

    DIPU JAYARAMAN

  • SKU

    BK3148978839

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-07-26

  • Additional Information

You May Also Like

View All
Novel

ATFERLIVES

By:
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller