CANCERINTE NAAL VAZHIKAL
Description
കാൻസറിന്റെ നാൾവഴികൾ ദിവ്യലക്ഷ്‌മി ജീവിതത്തിന്റെ തന്നെ തുലനാവസ്ഥ താറുമാ റാക്കുന്ന ക്യാൻസർ എന്ന രോഗം... സമൂഹ മാണോ അവരെ ഒറ്റപ്പെടുത്തുന്നത് അതോ അവർ സ്വയം സമൂഹത്തിൽനിന്ന് തന്റെ ഇട ത്തെ ചുരുക്കി ഉൾവലിയുന്നതാണോ... എങ്കിൽതന്നെയും ഈ വഴിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ ചിന്തകളെ, ജീവിത ത്തെ രൂപപ്പെടുത്തിയെടുത്ത തത്ത്വശാസ്ത്ര ത്തെ കൂടുതൽ മേന്മയുള്ളതും ശുദ്ധവുമാ ക്കാൻ പ്രയോജനപ്പെടുന്നില്ലേ എന്ന ചോദ്യ ത്തിൽ ആണ് പുസ്‌തകം തുടങ്ങുന്നത്. അ തൊരു കണ്ടെത്തൽകൂടി ആണ്... ആ കണ്ടെ ത്തലാണ് ഈ പുസ്‌തകത്തിൽ ദിവ്യലക്ഷ്മി നമ്മോട് പങ്കുവയ്ക്കുന്നത്. -ഷീബ അമീർ