BHARATHAPARYATANAM
Description
ഈ പുസ്‌തകം, ഇന്നത്തെ പല പുസ്‌തകങ്ങളുംപോലെ, വിഷയത്തിനു ചുറ്റുമുള്ളൊരു 'പരിക്രമപ്രദക്ഷിണ'മല്ല; 'നാരായണീയം' പോലെ, വിഗ്രഹം പുനഃപ്രതിഷ്ഠിക്കാനുള്ളൊരു പരിശ്രമവുമല്ല; പിന്നെയോ, ആഖ്യാനത്തിന്റെയും, ഓടിച്ചുകൊണ്ടൊരു വ്യാഖ്യാനത്തിന്റെയും, അര്ത്ഥഗർഭങ്ങളായ മനഃശാസ്ത്രപാർശ്വോദ്യോതകങ്ങളുടെയും, ഒരു മിശ്രണമത്രേ; ഇതാണുതാനും ഇന്നത്തെ വായനക്കാരനു മനസ്സിലാക്കാനും ആസ്വദിക്കാനും വേണ്ടത്. ആ അർത്ഥത്തിൽ നവീനമത്രേ താങ്കളുടെ ഈ പുസ്‌തകം.