BALYAKALASAKHI
Description
ബാല്യകാലസഖി ബഷീർ ബാല്യകാലസഖി, ജീവിതത്തിൽ നിന്നും വലിച്ചുചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരി ക്കുന്നു. ചിലർക്കു ചുടുചോര കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയംതന്നെ സംഭവിച്ചേക്കാം. അങ്ങനെ യുള്ളവർ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കുവാൻ. -എം.പി. പോൾ