ANANTHABHADRAM
Description
ദിഗംബരൻ എന്ന യുവമാന്ത്രികൻ്റെ പ്രണയവും പ്രതികാരവും രതിയും ആഭിചാരവും കൊണ്ട് അന്ധകാരത്തിലായിപ്പോകുന്ന ശിവപുരം എന്ന ഗ്രാമത്തിന്റെ കഥ പറയുന്നു ഈ മാന്ത്രികനോവൽ. ചലച്ചിത്രലോകത്തും അംഗീകാരങ്ങൾ വാങ്ങിക്കൂട്ടി ചലനങ്ങൾ സൃഷ്‌ടിച്ച മാന്ത്രികതയുടെ മാസ്മരവലയം സൃഷ്ടിച്ച രചന. രണ്ടായിരത്തി നാലിൽ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചലച്ചിത്രമാക്കിയ അനന്തഭദ്രം സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്‌കാരങ്ങൾ ๑๓รา. ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷത്തിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പ്രത്യേക മാന്ത്രികനോവലിന്റെ ഏറ്റവും പുതിയ പതിപ്പ്.