ALLOHALAN
Description
ഉരുകിയൊലിക്കുന്ന ലാവപോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഗദ്യം. കവിതയെന്നപോലെതന്നെ ഗദ്യവും അനായാ സമാണ് ആ തൂലികയിൽനിന്നുരുവം കൊള്ളു ന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങൾ അനുഭവിപ്പിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ: ഒപ്പം പ്രാപഞ്ചികനും നിരാലംബനുമായ കേവല മനുഷ്യൻ്റെ ഏകാന്തവിഹ്വലതകൾക്കും മൂർത്ത ദുഃഖങ്ങൾക്കും വാഗ്രൂപം പകരുകയും ചെയ്യുന്നു.