VARANADAN KATHAKAL
Description
സുനീഷ് എഴുത്തിലൂടെ നമ്മെ ചിരിപ്പിക്കുന്നുണ്ട്. ചിന്തിപ്പിക്കുന്നുണ്ട്. കൂടെ വായനാനുഭവം സമ്മാനിക്കുന്നുണ്ട്. വാരനാടൻ കഥകളുടെ ആഴത്തിൽ ഒളിപ്പിച്ചുവെച്ച സത്യങ്ങളും നിമിഷനേരം കൊണ്ടു വായിച്ചെടുക്കാനാകുന്നുമുണ്ട്. ജാതീയത ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം എന്നിവയെല്ലാം ഈ രചനയിൽ ഓളംവെട്ടുന്നുണ്ട്. സുനീഷിലെ പത്രപ്രവർത്തകനെ അവിടെ നമുക്ക് കാണാം. ജയരാജ് വാര്യർ