TO, JANEMAN ,MALAYALAM
Description
ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ കഴിയുന്ന പ്രണയകാലത്തിൻ്റെ പുസ്തകമാണിത്. പക്ഷേ ഇതൊരു സാധാരണ പ്രണയകഥയല്ല. ചെന്നെത്തും തോറും പിന്നെയും പിന്നെയും മുറുകു കയും കുഴയ്ക്കുകയും ചെയ്യുന്ന ഒരു യാത്രയുടെ യും തേടലിന്റെയും കണ്ടെത്തലിന്റെയും കഥയാ ണിത്. പ്രണയത്തിൻ്റെ അതിസങ്കീർണ്ണതയും പക യും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. ലോഡ്‌ജ് മുറിയിൽ നിന്ന് കാണാതെയാവുന്ന അവളെ അവൻ തേടിയിറങ്ങുമ്പോഴാണ്....