SNEHAM KAMAM BHRANTHU
Description
സ്നേഹം കാമം ഭ്രാന്ത് എന്ന ഈ പുസ്‌തകം ഞാൻ ഭാവനയിൽ കണ്ട കഥകളാണ്. ഈ കഥകളിലുടനീളം നിറഞ്ഞുനിൽക്കുന്ന സ്നേഹവും കാമവും ഭ്രാന്തും നാം നമുക്കുള്ളിലോ നമ്മുടെ പ്രിയപ്പെട്ടവരിലോ കണ്ടിട്ടുണ്ടാകാം. ഇതിലെ ചില കഥാപാത്ര ങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കും. ചിലരുമായി രതിയിൽ ഏർപ്പെട്ടേക്കും. ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കും. ഏതാനും ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കും.