RUTHINTE LOKAM
Description
പരമ്പരാഗതമായ സാഹിത്യത്തിന്റെ തൊങ്ങലുക ളെല്ലാം വെട്ടിമാറ്റിയുള്ള ചടുലമായ ഭാഷ. പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗവായന യുമായി ചേർത്തുകെട്ടുന്ന മിടുക്ക്. മലയാള ത്തിലും പ്രൊഫഷണലായ എഴുത്തിന്റെ കാലം തുടങ്ങിയെന്ന് അടയാളപ്പെടുത്തുന്നു ഈ നോവൽ.