STUDY

RADIO : CHARITHRAM VARTHAMANAM SANKETHIKAM

By: DR.C.V.SABUJI
(0.0) 0 Review
₹250.00₹225.00

Description

ആശയവിനിമയത്തിനുള്ള ഒരു ഉപാധി എന്നതിനപ്പുറം സംസ്‌കാര രൂപമെന്ന നിലയിലാണ് മാധ്യമങ്ങളെ ഇന്ന് പരിഗണിക്കപ്പെടുന്നത്. ആധുനികതയുടെ ഉല്‌പന്നമായ റേഡിയോ എന്ന കേൾവിമാധ്യമം സാമ്പ്രദായിക ആശയവിനിമയ പരിസരങ്ങളെ മാത്രമല്ല മാറ്റിമറിച്ചത്. വ്യക്തിയുടെ ചിന്താപദ്ധതിയെയും വ്യവഹാരമണ്ഡലത്തെയുമാകമാനം അത് ഉടച്ചുവാർത്തു. കേരളീയ സമൂഹത്തിന്റെ അടിത്തട്ട് വരെ വ്യാപ്തി നേടിയ ഒരു പൊതുജന മാധ്യമമെന്ന നിലയിൽ ആകാശവാണിയുടെ ചരിത്രം, വർത്തമാനം, സാങ്കേതികത എന്നിവ ആഴത്തിൽ തൊട്ടറിഞ്ഞ ഗ്രന്ഥം.

Top Authors

Product Details

  • Title

    RADIO : CHARITHRAM VARTHAMANAM SANKETHIKAM

  • Author

    DR.C.V.SABUJI

  • SKU

    BK2567604934

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2023-03-08

  • Additional Information