PRANAYATHINTEYUM LAINKIKATHAYUDEYUM MANASASTHRAM
Description
ലൈംഗികതയുടെയും പ്രണയത്തിന്റെയും മനഃശാസ്ത്ര വിശകലനങ്ങളുടെ വേറിട്ടതും വിവിധങ്ങളുമായ സൂക്ഷ്‌മതലങ്ങളിലേക്ക് സഞ്ചരിക്കുന്ന ആധികാരികമായ ഗ്രന്ഥം. സ്ത്രീയിലും പുരുഷനിലും എന്നും നിലകൊള്ളുന്ന മനസ്സിൻ്റെയും ശരീരത്തിന്റെയും നിഗൂഢതകളെ ചികഞ്ഞെടുക്കുകയാണ് ഫ്രോയ്‌ഡ്.