OTTAVATHILKKOTTA
Description
"എഴുത്തും വായനയും മനുഷ്യരെ സ്വതന്ത്രരാക്കുന്നതിനുപകരം വിധേയത്വത്തിലേക്കും അടിമത്തത്തിലേക്കും തളളിവിടുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഒറ്റവാതിൽക്കോട്ട എന്ന കഥ. മായമില്ലാതെ ജീവിക്കുകയെന്ന മനുഷ്യരുടെ പ്രാഥമികമായ ആഗ്രഹം പോലും വലിയ ആഡംബരമാണെന്ന് കഥ സൂചിപ്പിക്കുന്നു. ഈ കഥകളുടെ ഏറ്റവും വലിയ സവിശേഷത ആഖ്യാനം താരതമ്യേന ലളിതമായിരിക്കുകയും കനമേറിയ പൊരുളുകളെ വഹിക്കാൻ ശക്തമാവുകയും ചെയ്യുന്നുവെന്നതാണ്." ആർ രാജശ്രീ