SHORT STORY

ODA

By: JINSHA GANGA
(0.0) 0 Review
₹220.00₹198.00

Description

ജിൻഷ ഗംഗ ഒമ്പത് കഥകളാണ് ഇതിൽ ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത് പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന ഒരു തീച്ചാമുണ്ഡി ത്തെയ്യത്തിൻ്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ, പിഴകളേതുമില്ല ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര

Top Authors

Product Details

  • Title

    ODA

  • Author

    JINSHA GANGA

  • SKU

    BK9432327374

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-05-18

  • Additional Information

You May Also Like

View All