SHORT STORY

KULE

By: MRUDUL V M
(0.0) 0 Review
₹140.00₹126.00

Description

മൃദുലിന്റെ ആഖ്യാനത്തിൽ ഞാൻ ശ്രദ്ധിച്ച പ്രധാന പ്രത്യേകത അസാധാരണമായ അടക്കവും ഒതുക്കവും മന്ദവേഗവും വെച്ചു കെട്ടലുകളെയെല്ലാം ഒഴിവാക്കുന്നതിലുള്ള ശ്രദ്ധയുമാണ്. - എൻ. പ്രഭാകരൻ പ്രകടനപരതയില്ല. ജീവിതത്തിന്റെ. നാഗരികതയുടെ നില്‌പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തിൽ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരർത്ഥത്തിൽ പുറത്താണ് സാക്ഷി നിലയും പ്രധാനമാണ് എന്നറിയു ന്നയാളാണ്. ഇയാൾക്ക് മൃദുൽ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അർത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. - ഇ.പി. രാജഗോപാലൻ

Top Authors

Product Details

  • Title

    KULE

  • Author

    MRUDUL V M

  • SKU

    BK2828512119

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2025-01-15

  • Additional Information

You May Also Like

View All