KARNADAKA SANGEETHAM
Description
ശ്രീ. സുരേഷ് നാരായണൻ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന കർണ്ണാടകസംഗീതം എന്ന ചെറുഗ്രന്ഥം ഞാൻ പരിശോധിക്കുകയുണ്ടായി. വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിട്ടുള്ളതാണ് പ്രസ്‌തുത ഗ്രന്ഥമെന്ന് തീർത്തും പറയാം. അഭ്യാസഗാനങ്ങളുടെ പാഠക്രമം വേണ്ടതുപോലെ ചേർത്തിട്ടുണ്ട്. അത്യാവശ്യം പഠിച്ചിരിക്കേണ്ട പാഠങ്ങളെല്ലാം അവതരിപ്പിക്കുന്നതിൽ ശ്രദ്ധിച്ചി ട്ടുമുണ്ട്. സ്വരസ്ഥാനങ്ങൾ, മേളകർത്താരാഗങ്ങൾ, താളത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും നന്ന്. നികൾ"