Be a Network Marketing Millionaire ,Malayalam
Description
ആളുകൾ നെറ്റ്‌വർക്ക് മാർക്കറ്റിംഗിലേക്ക് വരുന്നത്. തങ്ങളുടെ സ്വപ്നങ്ങൾ ഇതിലൂടെ അതിവേഗം സാക്ഷാത്ക്കരിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാൽ, നിരവധി വർഷങ്ങൾ സമർപ്പിതമനേസ്സാടെ കഠിനാധ്വാനം ചെയ്‌താലും നിരവധി പേർക്ക് അവരുടെ സ്വപ്ന വരുമാനമോ ജീവിതശൈലിയോ സാക്ഷാത്ക്കരിക്കാൻ കഴിയാറില്ല. അവർക്ക് ഇല്ലാത്തത് വിജയിക്കാൻ ആവശ്യമായ ശരിയായ അറിവാണ്, വൈദഗ്ധ്യമാ ണ്. ടെക്നിക്കുകളാണ്, ടൂളുകളാണ്. ഏത് നെറ്റ്‌വർക്ക് മാർക്കറ്റിംഗ് കമ്പനിയിലും ഏത് ഉൽപ്പന്നത്തിന്റെ കാര്യത്തിലും ഏത് വരുമാന പദ്ധതിയിലും ഏറ്റവും മികച്ച നേട്ടമുണ്ടാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുന്ന ഒരു ഗൈഡ് ബുക്കാണിത്. എല്ലാ വർക്കും - പ്രൊഫഷണലുകൾ, ബിസിനസ് ഉടമകൾ, ജീവനക്കാർ, വിദ്യാർഥികൾ, വി രമിച്ചവർ, വീട്ടമ്മമാർ ഈ പുസ്‌തകം വിസ്‌മയകരമായ ഫലം നൽകുന്നു. നിങ്ങൾ ഏറ്റവും മികച്ചതാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും മികച്ചതിൽ നിന്നുതന്നെ പഠിക്കുക. ഡയറക്റ്റ് സെല്ലിങ് വ്യവസായത്തിലെ ഒരു ഇതിഹാസ നാമമാണ് ഈ പുസ്തകം എഴുതിയിരിക്കുന്ന ദീപക് ബജാജ്. ഈ പുസ്‌തകത്തിൽ വിശദീകരിച്ചിരിക്കുന്ന തത്വവും ടെക്നിക്കും ജീവിതത്തിൽ പകർത്തി കോടീശ്വരനായ ആളാണ് അദ്ദേഹം ഇതുപയോ ഗിച്ചുതന്നെ ആയിരക്കണക്കിന് പേരെ കോടിശ്വരന്മാരാക്കാൻ സഹായിച്ച ആളുമാണ്.