Anuraga Lolagathri

By: Juleya Thomas
(0.0) 0 Review
₹280.00₹255.00

Description

ഓരോ യാത്രയും വ്യത്യസ്‌തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിൻ്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്ക‌ാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് ചാരുലത. അവളുടെ യാത്രയിലുടനീളം പ്രണയത്തിൻ്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

Top Authors

Product Details

  • Title

    Anuraga Lolagathri

  • Author

    Juleya Thomas

  • SKU

    BK3689363913

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Published Date

    2024-06-23

  • Additional Information