90'S Kid

By: Reese Thomas
(0.0) 0 Review
₹299.00₹269.00

Description

ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാൽ ഒരു കാലഘട്ട മിങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാം. അതിൽ യാത്രകളു ണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളുണ്ട്. അതിൽത്തന്നെ ചില പ്രത്യേക മനുഷ്യരെക്കുറിച്ച് റീസെഴുതി യത് ഇപ്പോഴും എൻ്റെ മനസ്സിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള മനുഷ്യരോട് നമുക്കും മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടുപോകും. നമ്മളെ ഒരേസമയം ചിരിപ്പിക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ചിന്തിപ്പിക്കുവാനും സാധിക്കുന്ന വി ഷയങ്ങൾ ഈ പേജുകളിൽ അടങ്ങിയിരിക്കുന്നു. വളരെ കൗതു കകരമായ വസ്തുതകളും എല്ലാവരുടെയും ജീവിതത്തിലുണ്ടാ കാവുന്ന ചെറിയ കാര്യങ്ങളുടെ രസകരമായ വിവരണങ്ങളും ഒക്കെയാണ് ഈ പുസ്‌തകത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

Top Authors

Product Details

  • Title

    90'S Kid

  • Author

    Reese Thomas

  • SKU

    BK8085675509

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Published Date

    2024-07-23

  • Additional Information

    ആരേയും വേദനിപ്പിക്കാത്ത അനുഭവങ്ങളുടെയും നഷ്ട്‌മായ സൗഹൃദങ്ങളുടെയും സുന്ദരമായ ഓർമ്മകളുടെയുമൊക്കെ സുഖമുള്ള നിഷ്കളങ്കതയാർന്ന ഹൃദ്യമായ എഴുത്താണ് റീസി ന്റേത്.