History

Vyajasakhyangal

By: MANU S PILLAI
(0.0) 0 Review
₹699.00₹630.00

Description

1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്. സാഷിന്ത്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയു ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ്. പിള്ള ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര ജീവിതശൈലിയിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്ന തെറ്റായ ധാരണ പൊളിച്ചെഴുതുക യാണിവിടെ. തിരുവിതാംകൂർ (കേരളം) പുതുക്കോട്ട (തമിഴ്‌നാട്). മൈസൂർ (കർണാടക), ബറോയി ഗുജറാത്ത്). മേവാർ (രാജസ്ഥാൻ) എന്നിവിടങ്ങളില വാതകളിലൂടെ അധികാരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചിത്രം കണ്ടെത്തപ്പെടുന്നു ഉത്തരവാദി ത്വവും പുരോഗമനപരവുമായ ഭരണം നിലവിലുണ്ടായിരുന്നിട്ടും ഈ രാജ്യങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലായെന്ന സത്യം ഈ പുസ്‌തകം തുറന്നുകാട്ടുന്നുണ്ട്. ഇന്ത്യൻ രാജവാഴ്ച‌യെക്കു റിച്ച് ബ്രിട്ടീഷ് രാജ് പകർന്നുനൽകിയ മിഥ്യാധാരണ പുനർ വിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മികച്ച കൃതി.

Top Authors

Product Details

  • Title

    Vyajasakhyangal

  • Author

    MANU S PILLAI

  • SKU

    BK2388840066

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2022-08-01

  • Additional Information

Other Books by MANU S PILLAI

View All