Cinema

NJAN KANDA CINEMAKAL

By: Perumal Murugan
(0.0) 0 Review
₹310.00₹279.00

Description

“നിങ്ങൾ എത്ര സിനിമ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ ആയിരങ്ങളുടെ കണക്കുപറഞ്ഞ് ഞാനവരെ അമ്പരപ്പിക്കും.. - പെരുമാൾ മുരുകൻ ഓല മേഞ്ഞ സിനിമാക്കൊട്ടകകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്, കണ്ടുതുടങ്ങിയ സിനിമകളുടെ ഓർമകൾ ഇന്നത്തെ മൾട്ടിപ്ലക്സുകളിൽ കൊണ്ടുനിർത്തുകയാണ് പെരുമാൾ മുരുകൻ. ഓർമകൾക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിലേക്കൊരു തിരിച്ചുപോക്ക് കൂടിയാവുന്നു 'ഞാൻ കണ്ട സിനിമകൾ. മൊഴിമാറ്റം: ഇടമൺ രാജൻ

Top Authors

Product Details

  • Title

    NJAN KANDA CINEMAKAL

  • Author

    Perumal Murugan

  • SKU

    BK7796249832

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2023-10-23

  • Additional Information

Other Books by Perumal Murugan

View All