Self Help Health & Fitness

IKIGAI,MALAYALAM

By: HECTOR GARCIA ,FRANCESC MIRALLES
(0.0) 0 Review
₹399.00₹360.00

Description

"നിങ്ങൾക്ക് നൂറുവർഷം ജീവിച്ചിരിക്കാൻ ഒരു വഴിയേയുള്ളൂ, അത് സദാ ഊർജസ്വലരായിരിക്കുക എന്നതാണ്" ജപ്പാൻ പഴമൊഴി ജപ്പാൻകാരെ സംബന്ധിച്ച്, എല്ലാവർക്കും ഒരു ഇക്കിഗായ് ഉണ്ട് - അതായത്, ജീവിക്കാൻ ഒരു കാരണം. ലോകത്തിൽ ഏറ്റവുമധികം ദീർഘായുസ്സോടെ ആളുകൾ ജീവിക്കുന്ന ആ ജപ്പാൻ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തിൽ, ആഹ്ളാദത്തോടെ ഏറെക്കാലം ജീവിക്കാ നുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറി ച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ - അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃ ത്തികളും തൊഴിലുമെല്ലാം പരസ്‌പരം വിഭജിക്കപ്പെടുന്നിടത്ത് - ഓരോ ദിനവും അർഥനിർഭരമാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാൻകാർ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അർഥമുള്ള ഒരു വാക്ക് വാസ്ത‌വത്തിൽ ജപ്പാൻ ഭാഷയിൽ ഇല്ല). ഓരോ ജപ്പാൻകാരനും സജീവമായി അവർക്കിഷ്ടമുള്ള കാര്യങ്ങളിലേർപ്പെടുന്നു. എന്തുകൊണ്ട ന്നാൽ, അവർ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് -സദാ ക്രിയാത്മക മായിരിക്കുന്നതിലൂടെയുള്ള ആഹ്ളാദം. എന്താണ് നിങ്ങളുടെ ഇക്കിഗായ്

Top Authors

Product Details

  • Title

    IKIGAI,MALAYALAM

  • Author

    HECTOR GARCIA ,FRANCESC MIRALLES

  • SKU

    BK3276416814

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2016-03-25

  • Additional Information