Humankind: A Hopeful History,Malayalam
Description
"അത്യുജ്ജ്വലം. ബ്രഗ്‌മാൻ്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. മനുഷ്യകുലം നമ്മുടെ സംവാദങ്ങളെ മാറ്റി ത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്." സൂസൻ കെയ്ൻ, ക്വയറ്റ് രചയിതാവ് "ഈ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും.. കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്." . ടീം ഹർഫോർഡ്, ദി അണ്ടർകവർ ഇക്കണോമിസ്റ്റ് രചയിതാവ്