POPOULAR SCIENCE Science

HOMO DEUS,MALAYALAM

By: YUVAL NOAH HARARI
(0.0) 0 Review
₹599.00₹540.00

Description

ഇവിടെ നിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽനിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു. വിവർത്തനം: പ്രസന്ന കെ. വർമ്മ

Top Authors

Product Details

  • Title

    HOMO DEUS,MALAYALAM

  • Author

    YUVAL NOAH HARARI

  • SKU

    BK2039609962

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2019-05-18

  • Additional Information